ml_tn/luk/02/48.md

12 lines
1.9 KiB
Markdown

# When they saw him
മറിയയും യോസേഫും യേശുവിനെ കണ്ടെത്തിയപ്പോള്‍
# why have you treated us this way?
ഇത് പരോക്ഷമായ ഒരു ശാസന ആയിരുന്നു എന്തുകൊണ്ടെന്നാല്‍ ഭവനത്തിലേക്കുള്ള മടക്ക യാത്രയില്‍ അവന്‍ അവരോടൊപ്പം പോയിരുന്നില്ല. ഇത് അവനെ കുറിച്ച് അവര്‍ ഭാരപ്പെടുവാന്‍ ഇടയാക്കി. മറുപരിഭാഷ: “നീ ഞങ്ങളോട് ഇപ്രകാരം ചെയ്യുവാന്‍ പാടില്ലായിരുന്നു!” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# Look
ഈ പദം സാധാരണയായി ഒരു പ്രധാനപ്പെട്ട അല്ലെങ്കില്‍ പുതിയതായ ഒരു സംഭവത്തിന്‍റെ പ്രാരംഭത്തെ സൂചിപ്പിക്കുന്നത് ആകുന്നു. ഇത് ആ പ്രവര്‍ത്തി എവിടെ ആരംഭിക്കുന്നു എന്ന് സൂചിപ്പിക്കുവാനുമായി ഉപയോഗിക്കാവുന്നത് ആകുന്നു. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ഉപയോഗിക്കാവുന്ന ഒരു പദസഞ്ചയം ഉണ്ടെങ്കില്‍, ഇവിടെ അത് ഉപയോഗിക്കുന്നത് പ്രകൃത്യാ തന്നെ ആയിരിക്കുമോ എന്ന് പരിഗണിക്കാവുന്നത് ആകുന്നു.