ml_tn/luk/02/47.md

12 lines
1.2 KiB
Markdown

# And all those who heard him were amazed
പന്ത്രണ്ടു വയസ്സ് പ്രായം ഉള്ള, യാതൊരു മത വിദ്യാഭ്യാസവും ഇല്ലാത്ത ഒരു ബാലന്‍ വളരെ നന്നായി ഉത്തരം പറഞ്ഞത് എപ്രകാരം എന്ന് അവര്‍ക്ക് ഗ്രഹിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
# at his understanding
അവന്‍ എന്തു മാത്രം ഗ്രഹിച്ചിരുന്നു അല്ലെങ്കില്‍ “അതായത് അവന്‍ ദൈവത്തെ കുറിച്ച് വളരെയധികം ഗ്രഹിച്ചിരുന്നു.”
# his answers
അവന്‍ എത്രമാത്രം നന്നായി അവരോടു ഉത്തരം പറഞ്ഞിരുന്നു അല്ലെങ്കില്‍ “അതായത് അവന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് വളരെ നന്നായി ഉത്തരം പറഞ്ഞിരുന്നു.”