ml_tn/luk/02/35.md

1010 B

the thoughts of many hearts may be revealed

ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ജനത്തിന്‍റെ ആന്തരിക അവസ്ഥയെ സൂചിപ്പിക്കുന്നതിന് ഉള്ളതായ ഒരു ഉപമാനം ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവന്‍ നിരവധി ആളുകളുടെ ചിന്തകളെ വെളിപ്പെടുത്തും” അല്ലെങ്കില്‍ “ അവന്‍ നിരവധി ജനങ്ങള്‍ രഹസ്യമായി ചിന്തിക്കുന്നതിനെ വെളിപ്പെടുത്തും” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)