ml_tn/luk/02/31.md

8 lines
645 B
Markdown

# which you have prepared
നിങ്ങള്‍ മുന്‍പിലത്തെ പദസഞ്ചയത്തെ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്നുള്ളതിനെ ആശ്രയിച്ചു “നിങ്ങള്‍ ആര്‍ക്കു” എന്നിങ്ങനെ വ്യത്യസ്തപ്പെടുത്തേണ്ടതായി വരും.
# you have prepared
ആസൂത്രണം ചെയ്തു അല്ലെങ്കില്‍ “സംഭവിക്കുവാന്‍ ഇട വരുത്തി”