ml_tn/luk/02/23.md

8 lines
1.3 KiB
Markdown

# As it is written
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “മോശെ എഴുതിയ പ്രകാരം” അല്ലെങ്കില്‍ “മോശെ അപ്രകാരം എഴുതിയിരുന്നതു കൊണ്ട് അവര്‍ അപ്രകാരം ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Every male who opens the womb
ഗര്‍ഭം തുറന്നു എന്നുള്ള ഇവിടത്തെ ഭാഷാശൈലി ഗര്‍ഭത്തില്‍ നിന്നും ആദ്യമായി പുറത്തേക്ക് വരുന്നതായ ശിശുവിനെ സൂചിപ്പിക്കുന്നു. ഇത് മൃഗങ്ങളെയും മനുഷ്യരെയും സൂചിപ്പിക്കുന്നത് ആകുന്നു. മറു പരിഭാഷ: “പുരുഷ പ്രജയായ ഓരോ ആദ്യജാത സന്തതിയും”” അല്ലെങ്കില്‍ “സകല ആദ്യജാത പുത്രനും” (കാണുക: [[rc://*/ta/man/translate/figs-idiom]])