ml_tn/luk/02/20.md

891 B

shepherds returned

ഇടയന്മാര്‍ ആട്ടിന്‍ കൂട്ടത്തിന്‍റെ അടുക്കലേക്കു മടങ്ങിപ്പോയി.

glorifying and praising God

ഇവ വളരെ സാമ്യത ഉള്ളവയും അവര്‍ ദൈവം ചെയ്തതിനെ സംബന്ധിച്ച് എന്തുമാത്രം ആശ്ചര്യഭരിതര്‍ ആയിരുന്നു എന്നതിനെ ഊന്നല്‍ നല്‍കിയിരിക്കുന്നു. മറുപരിഭാഷ: “ദൈവത്തിന്‍റെ മഹത്വത്തെ സംബന്ധിച്ച് സംസാരിക്കുകയും സ്തുതിക്കുകയും ചെയ്തു.” (കാണുക: rc://*/ta/man/translate/figs-doublet)