4 lines
698 B
Markdown
4 lines
698 B
Markdown
# lying in the manger
|
|
|
|
ഒരു പുല്‍ത്തൊട്ടി എന്ന് പറയുന്നത് മൃഗങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ വേണ്ടി ജനം വയ്ക്കോലോ ഇതര ഭക്ഷണ വസ്തുക്കളോ ഇട്ടു വെയ്ക്കുന്ന ഒരു പെട്ടി അല്ലെങ്കില്‍ ചട്ടക്കൂട് ആകുന്നു. നിങ്ങള്‍ ഇത് [ലൂക്കോസ് 2:7](../02/07.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.
|