ml_tn/luk/02/04.md

2.2 KiB

General Information:

വാചകങ്ങളെ ഹ്രസ്വം ആക്കേണ്ടതിനായി ഈ രണ്ടു വാക്യങ്ങളെയും ഒരു വാക്യ സംയോജനം ചെയ്തു കൊണ്ട് UST പുനര്‍: ക്രമീകരണം ചെയ്യുന്നു. (കാണുക: rc://*/ta/man/translate/translate-versebridge)

Joseph also

ഇത് സംഭവ കഥയില്‍ യോസേഫിനെ ഒരു പുതിയ ഭാഗഭാക്കാക്കി രംഗപ്രവേശനം ചെയ്യിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/writing-participants)

to the city of David which is called Bethlehem

“ദാവീദിന്‍റെ പട്ടണം” എന്നുള്ള പദസഞ്ചയം ബേത്ലഹേം എന്നുള്ളതിന് ഉള്ള ഒരു പേര് ആകുന്നു അത് പ്രസ്താവിക്കുന്നത് ബേത്ലഹേം എന്നുള്ളത് എന്തുമാത്രം പ്രാധാന്യം അര്‍ഹിക്കുന്നത് ആകുന്നു എന്നാണ്. ഇത് ഒരു ചെറിയ പട്ടണം ആകുന്നു എങ്കിലും, ദാവീദ് രാജാവ് അവിടെ ജനിച്ചത്‌കൊണ്ടും, മശീഹ അവിടെ ജനിക്കും എന്നുള്ള ഒരു പ്രവചനം ഉള്ളതു കൊണ്ടും ആകുന്നു. മറു പരിഭാഷ: “ദാവീദ് രാജാവിന്‍റെ പട്ടണം ആയ, ബേത്ലഹേമിലേക്ക്” അല്ലെങ്കില്‍ “ദാവീദ് രാജാവ് ജനിച്ച പട്ടണം ആയ , ബേത്ലഹേമിലേക്ക്” (കാണുക: rc://*/ta/man/translate/figs-explicit)

because he was of the house and family line of David

യോസെഫ് ദാവീദിന്‍റെ ഒരു സന്തതി ആയിരിക്കുന്നത് കൊണ്ട്