ml_tn/luk/02/01.md

3.8 KiB

General Information:

ഇത് യേശുവിന്‍റെ ജനന സമയത്ത് എന്തുകൊണ്ട് മറിയയും യോസേഫും അവിടം വിട്ടു പോകേണ്ടി വന്നു എന്നുള്ളതിന്‍റെ പാശ്ചാത്തലം കാണിക്കുന്നതായി നല്‍കപ്പെട്ടിരിക്കുന്നു.

Now

ഈ പദം ചരിത്രത്തിന്‍റെ ഒരു പുതിയ ഭാഗം ആരംഭിക്കുന്നതിനെ അടയാളപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

it came about that

ഈ പദസഞ്ചയം ഒരു സംഭവത്തിന്‍റെ ആരംഭം ആകുന്നു എന്ന് കാണിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഒരു സംഭവം ആരംഭിക്കുന്നത് കാണിക്കുവാനുള്ള ശൈലി ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് അത് ഉപയോഗിക്കാവുന്നത് ആകുന്നു. ചില ഭാഷാന്തരങ്ങളില്‍ ഈ പദസഞ്ചയം ഉള്‍പ്പെടുത്തിയിട്ടില്ല.

Caesar Augustus

അഗസ്റ്റസ് രാജാവ് അല്ലെങ്കില്‍ “ഔഗുസ്തൊസ് ചക്രവര്‍ത്തി.” റോമന്‍ സാമ്രാജ്യത്തിന്‍റെ ആദ്യത്തെ ചക്രവര്‍ത്തി ഔഗുസ്തൊസ് ആയിരുന്നു. (കാണുക: [[rc:///ta/man/translate/translate-names]]ഉം [[rc:///ta/man/translate/writing-participants]]ഉം)

a decree went out

ഈ ഉത്തരവ് മിക്കവാറും സാമ്രാജ്യം മുഴുവനും സന്ദേശ വാഹകര്‍ വഹിച്ചു കൊണ്ടു പോയിരിക്കാം. മറു പരിഭാഷ: “പുറപ്പെടുവിച്ച ആജ്ഞയുമായി സന്ദേശ വാഹകരെ പറഞ്ഞയച്ചു” (കാണുക: rc://*/ta/man/translate/figs-idiom)

that a census be taken of all the people in the world

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “അവര്‍ ലോകത്തില്‍ ജീവിക്കുന്ന സകല മനുഷ്യരെയും പേര്‍വഴി ചാര്‍ത്തുവാന്‍ വേണ്ടി” അല്ലെങ്കില്‍ അവര്‍ ലോകത്തില്‍ ഉള്ളതായ സകല ജനങ്ങളെയും എണ്ണി തിട്ടപ്പെടുത്തി അവരുടെ പേരുകള്‍ രേഖപ്പെടുത്തുവാന്‍ വേണ്ടി” (കാണുക: rc://*/ta/man/translate/figs-activepassive)

the world

ഇവിടെ “ലോകം” എന്നുള്ള പദം പ്രതിനിധീകരിക്കുന്നത് ഔഗുസ്തൊസ് കൈസര്‍ ഭരണം നടത്തുന്ന ലോകത്തിന്‍റെ ആ ഭാഗത്തെ മാത്രം ആകുന്നു. മറു പരിഭാഷ: “സാമ്രാജ്യം” അല്ലെങ്കില്‍ “റോമന്‍ രാജ്യം” (കാണുക: rc://*/ta/man/translate/figs-synecdoche)