ml_tn/luk/01/80.md

28 lines
2.6 KiB
Markdown

# General Information:
ഇത് സംക്ഷിപ്തമായി യോഹന്നാന്‍റെ വളര്‍ച്ചയുടെ വര്‍ഷങ്ങളെ പ്രസ്താവിക്കുന്നു.
# Now
പ്രധാന ചരിത്ര സംഭവത്തില്‍ ഒരു ഇടവേള ഉള്ളതിനെ അടയാളപ്പെടുത്തുവാന്‍ വേണ്ടി ഇവിടെ ഈ പദം ഉപയോഗിച്ചിരിക്കുന്നു. യോഹന്നാന്‍റെ ജനനത്തില്‍ നിന്നും ലൂക്കോസ് പെട്ടെന്നു തന്നെ ഒരു പ്രായമായ വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ശുശ്രൂഷയുടെ ആരംഭത്തിലേക്ക് നീങ്ങുന്നു.
# became strong in spirit
ആത്മീയമായി പക്വത ഉള്ളവന്‍ ആയിത്തീരുക അല്ലെങ്കില്‍ “ദൈവവും ആയുള്ള തന്‍റെ ബന്ധത്തെ ശക്തിപ്പെടുത്തുക”
# was in the wilderness
മരുഭൂമിയില്‍ ജീവിച്ചു. യോഹന്നാന്‍ എത്രാമത്തെ വയസ്സില്‍ മരുഭൂമിയില്‍ ജീവിക്കുവാന്‍ ആരംഭിച്ചു എന്ന് ലൂക്കോസ് പ്രസ്താവിക്കുന്നില്ല.
# until
ഇത് വിരാമ സ്ഥാനമായി അടയാളപ്പെടുത്തണം എന്നത് അനിവാര്യത അല്ല. യോഹന്നാന്‍ പരസ്യമായ പ്രഭാഷണം ചെയ്യുവാന്‍ ആരംഭിച്ച ശേഷവും മരുഭൂമിയില്‍ തന്നെ ജീവിക്കുന്നത് തുടര്‍ന്ന് കൊണ്ടിരുന്നു.
# the day of his public appearance
അദ്ദേഹം പരസ്യമായി പ്രസംഗിക്കുവാന്‍ തുടങ്ങിയപ്പോള്‍
# the day
ഇത് “സമയം” അല്ലെങ്കില്‍ “സന്ദര്‍ഭം” എന്നിങ്ങനെ പൊതുവായ ഒരു ആശയത്തെ സൂചിപ്പിച്ചു കൊണ്ട് ഉപയോഗിച്ചിരിക്കുന്നു.