ml_tn/luk/01/78.md

1.2 KiB

because of the tender mercy of our God

ദൈവത്തിന്‍റെ കരുണ ജനത്തെ സഹായിക്കുന്നു എന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ദൈവം നമ്മോടു ആര്‍ദ്രവാനും കരുണ ഉള്ളവനും ആയിരിക്കുന്നതു കൊണ്ട്” (കാണുക: rc://*/ta/man/translate/figs-explicit)

the sunrise from on high

വെളിച്ചം എന്നുള്ളത് സാധാരണയായി സത്യത്തെ സൂചിപ്പിക്കുന്ന ഒരു ഉപമാനം ആകുന്നു. ഇവിടെ, രക്ഷകന്‍ നല്‍കുന്നതായ ആത്മീയ സത്യം എന്നുള്ളത് ഭൂമിയുടെമേല്‍ പ്രകാശം പരത്തുന്ന ഒരു സൂര്യോദയം പോലെ ആയിരിക്കുന്നു എന്ന് പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)