ml_tn/luk/01/76.md

3.5 KiB

And indeed, you

സെഖര്യാവ് തന്‍റെ പുത്രനോട് നേരിട്ട് അഭിസംബോധന ചെയ്യേണ്ടതിനു ഈ പദസഞ്ചയം ഉപയോഗിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇതുപോലെ ഉള്ളതായ നേരിട്ടുള്ള സംഭാഷണം ഉണ്ടായിരിക്കാം.

you, child, will be called a prophet

അവന്‍ ഒരു പ്രവാചകന്‍ ആണെന്ന് ജനങ്ങള്‍ ഗ്രഹിക്കുവാന്‍ ഇടയാകും. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “നീ ഒരു പ്രവാചകന്‍ ആണെന്ന് ജനങ്ങള്‍ അറിയുവാന്‍ ഇടയാകും” (കാണുക: rc://*/ta/man/translate/figs-activepassive)

of the Most High

ഈ പദങ്ങള്‍ ദൈവത്തിനു ഉള്ള ഒരു ഭവ്യോക്തി ആകുന്നു. മറുപരിഭാഷ: “അത്യുന്നതനെ സേവിക്കുന്ന വ്യക്തി” അല്ലെങ്കില്‍ “അത്യുന്നതന്‍ ആയ ദൈവത്തിനു വേണ്ടി സംസാരിക്കുന്ന വ്യക്തി” (കാണുക: rc://*/ta/man/translate/figs-euphemism)

you will go before the Lord

കര്‍ത്താവ് ആഗതന്‍ ആകുന്നതിനു മുന്‍പ്, അവന്‍ പോയി ജനത്തോടു കര്‍ത്താവ്‌ അവരുടെ അടുക്കലേക്കു വരും എന്നുള്ളത് അവരോടു അറിയിക്കും. ഇത് Luke 1:17ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

before the Lord

ഒരു വ്യക്തിയുടെ മുഖം എന്നുള്ളത് ആ വ്യക്തിയുടെ സാന്നിധ്യം എന്നുള്ളതിനെ സൂചിപ്പിക്കുവാന്‍ ഉള്ളതായ ഒരു ഭാഷാശൈലിയായി കാണാം. ചില സന്ദര്‍ഭങ്ങളില്‍ അത് പരിഭാഷയില്‍ വിട്ടു കളയുന്നതായിരിക്കാം. മറുപരിഭാഷ: “കര്‍ത്താവ്‌.” ഇത് നിങ്ങള്‍ Luke 1:17ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക: (കാണുക: rc://*/ta/man/translate/figs-idiom)

to prepare his paths

കര്‍ത്താവിന്‍റെ സന്ദേശം ജനങ്ങള്‍ ശ്രദ്ധിക്കുവാനും വിശ്വസിക്കുവാനും ആയി യോഹന്നാന്‍ ജനത്തെ ഒരുക്കി എടുക്കുമെന്ന് ഉള്ളതിനെ സൂചിപ്പിക്കുന്ന ഒരു ഉപമാനം ആകുന്നു ഇത്. (കാണുക: rc://*/ta/man/translate/figs-metaphor)