ml_tn/luk/01/74.md

1.7 KiB

that we, having been delivered out of the hand of our enemies, would serve him without fear

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറുപരിഭാഷ: “അവിടുന്ന് നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യില്‍ നിന്നും വീണ്ടെടുത്തതിനു ശേഷം നാം ഭയം കൂടാതെ അവനെ സേവിക്കേണ്ടതിനായി തന്നെ” (കാണുക: rc://*/ta/man/translate/figs-activepassive)

out of the hand of our enemies

ഇവിടെ “കരം” എന്നുള്ളത് ഒരു വ്യക്തിയുടെ നിയന്ത്രണം അല്ലെങ്കില്‍ അധികാരം എന്നതിനെ സൂചിപ്പിക്കുന്നു. ഇത് വ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “നമ്മുടെ ശത്രുക്കളുടെ നിയന്ത്രണത്തില്‍ നിന്നും” (കാണുക: rc://*/ta/man/translate/figs-metonymy)

without fear

ഇത് അവരുടെ ശത്രുക്കളെ കുറിച്ചുള്ള ഭയത്തെ സൂചിപ്പിക്കുന്നതായി ഇരിക്കുന്നു. മറുപരിഭാഷ: “നമ്മുടെ ശത്രുക്കളെ സംബന്ധിച്ചുള്ള ഭയം കൂടാതെ” (കാണുക: rc://*/ta/man/translate/figs-ellipsis)