ml_tn/luk/01/71.md

12 lines
2.0 KiB
Markdown

# salvation from our enemies
“രക്ഷ” എന്ന സര്‍വ്വ നാമം “രക്ഷിക്കുക” അല്ലെങ്കില്‍ “വീണ്ടെടുക്കുക” എന്നീ ക്രിയാപദങ്ങളായി പദപ്രയോഗം ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “വളരെ കാലങ്ങള്‍ക്ക് മുന്‍പ് തുടങ്ങി. ദൈവം നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യില്‍ നിന്നും രക്ഷിക്കും” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# our enemies ... of all those who hate us
ഈ രണ്ടു പദസഞ്ചയങ്ങളും അടിസ്ഥാന പരമായി ഒരേ വസ്തുത തന്നെ അര്‍ത്ഥം നല്‍കുന്നു കൂടാതെ അവ ആവര്‍ത്തിച്ചിരിക്കുന്നത് അവരുടെ ശത്രുക്കള്‍ എത്ര ശക്തമായി അവര്‍ക്കു എതിരായി ഇരിക്കുന്നു എന്നതിന് ഊന്നല്‍ നല്‍കുന്നതിനു വേണ്ടിയാണ്. (കാണുക: [[rc://*/ta/man/translate/figs-parallelism]])
# hand
ഒരു വ്യക്തി തന്‍റെ കരങ്ങള്‍ ഉപയോഗിച്ച്കൊണ്ട് പ്രവര്‍ത്തി ചെയ്യുന്നതിന് ഉപയോഗിക്കുന്ന ശക്തിക്ക് കാവ്യാലങ്കാരമായി കരം എന്ന പദം കാണുന്നു. മറു പരിഭാഷ: “ശക്തി” അല്ലെങ്കില്‍ “നിയന്ത്രണം” (കാണുക: [[rc://*/ta/man/translate/figs-metonymy]])