ml_tn/luk/01/67.md

16 lines
1.5 KiB
Markdown

# Connecting Statement:
തന്‍റെ പുത്രന്‍ ആയ യോഹന്നാനു എന്തു സംഭവിക്കും എന്ന് സെഖര്യാവ് പ്രസ്താവിക്കുന്നു.
# his father Zechariah was filled with the Holy Spirit and prophesied
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “പരിശുദ്ധാത്മാവ് തന്‍റെ പിതാവായ സെഖര്യാവിനെ നിറച്ചിരുന്നു, സെഖര്യാവ് പ്രവചിക്കുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# his father
യോഹന്നാന്‍റെ പിതാവ്
# prophesied, saying
നിങ്ങളുടെ ഭാഷയില്‍ നേരിട്ടുള്ള ഉദ്ധരണികള്‍ പരിചയപ്പെടുത്തുന്നതിനു പ്രകൃത്യാ ഉള്ള രീതികള്‍ പരിഗണിക്കുക. മറുപരിഭാഷ: “പ്രവചിക്കുകയും പറയുകയും ചെയ്തത്“ അല്ലെങ്കില്‍ “പ്രവചിച്ചതും, ഇതാണ് അദ്ദേഹം പറയുകയും ചെയ്തത്” (കാണുക: [[rc://*/ta/man/translate/figs-quotations]])