ml_tn/luk/01/55.md

8 lines
998 B
Markdown

# as he spoke to our fathers
നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്‍ക്കു അവിടുന്ന് വാഗ്ദത്തം ചെയ്തത് പോലെത്തന്നെ ചെയ്യും. ഈ പദസഞ്ചയം അബ്രഹാമിനോട് ദൈവം ചെയ്‌തതായ വാഗ്ദത്തത്തെ കുറിച്ചുള്ള വിവരണം നല്‍കുന്നു. മറുപരിഭാഷ: “എന്തുകൊണ്ടെന്നാല്‍ അവിടുന്ന് നമ്മുടെ പൂര്‍വ്വീകന്മാരോട് കരുണ ഉള്ളവന്‍ ആയിരിക്കും എന്ന് വാഗ്ദത്തം ചെയ്തിരുന്നു” (കാണുക: [[rc://*/ta/man/translate/writing-background]])
# his descendants
അബ്രഹാമിന്‍റെ സന്തതികള്‍