ml_tn/luk/01/53.md

8 lines
888 B
Markdown

# He has filled the hungry ... the rich he has sent away empty
ഈ രണ്ടു എതിര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ ഉള്ള വൈരുദ്ധ്യം എന്താണെന്ന് സാധ്യമാകും വിധം പരിഭാഷയില്‍ വ്യക്തമാക്കുക.
# filled the hungry with good things
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “വിശപ്പുള്ളവന് ഭക്ഷിക്കുവാന്‍ വേണ്ടി നല്ല ഭക്ഷണം നല്‍കപ്പെടുന്നത്” അല്ലെങ്കില്‍ 2) “ആവശ്യം ഉള്ളവര്‍ക്ക് നല്ല വസ്തുക്കള്‍ നല്‍കപ്പെടുന്നത്.”