ml_tn/luk/01/43.md

1.5 KiB

And how has it happened to me that the mother of my Lord should come to me?

എലിശബെത്ത് ഒരു വിവരണത്തിനായി ആവശ്യപ്പെടുക അല്ലായിരുന്നു. കര്‍ത്താവിന്‍റെ മാതാവ് തന്‍റെ അടുക്കല്‍ വന്നത് എത്രമാത്രം അത്ഭുതകരവും സന്തോഷപ്രദവും ആയിരുന്നു എന്ന് താന്‍ പ്രദര്‍ശിപ്പിക്കുക ആയിരുന്നു. മറു പരിഭാഷ: “എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുക്കല്‍ വന്നു എന്നുള്ളത് എത്ര അത്ഭുതകരം ആയിരിക്കുന്നു!” (കാണുക: rc://*/ta/man/translate/figs-rquestion)

the mother of my Lord

എലിശബെത്ത് മറിയയെ “എന്‍റെ കര്‍ത്താവിന്‍റെ മാതാവ്” എന്ന് വിളിക്കുന്നത് വ്യക്തമാക്കാന്‍ വേണ്ടിയാണ് “നീ” എന്നുള്ള പദവും കൂടെ ചേര്‍ത്തിരിക്കുന്നത്. മറുപരിഭാഷ: “നീ, എന്‍റെ കര്‍ത്താവിന്‍റെ മാതാവ്” (കാണുക: rc://*/ta/man/translate/figs-123person)