ml_tn/luk/01/42.md

2.2 KiB

She exclaimed in a loud voice and said

ഈ രണ്ടു പദസഞ്ചയങ്ങളും അര്‍ത്ഥം നല്‍കുന്നത് ഒരേ കാര്യം തന്നെ ആകുന്നു, കൂടാതെ എലിശബെത്ത് എന്തുമാത്രം വിസ്മയഭരിതയായി ഇരിക്കുന്നു എന്നതിനെ ഊന്നല്‍ നല്‍കുവാനും ആയി ഉപയോഗിച്ചിരിക്കുന്നു. ഇവയെ ഒരു പദസഞ്ചയം ആയി യോജിപ്പിക്കാവുന്നതാണ്‌. മറു പരിഭാഷ: “ഉറക്കെ ആശ്ചര്യജനകമായി പ്രസ്താവിച്ചു” (കാണുക: rc://*/ta/man/translate/figs-doublet)

She exclaimed in a loud voice

ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് “അവളുടെ ശബ്ദത്തിന്‍റെ സ്ഥായി വര്‍ദ്ധിപ്പിക്കുവാന്‍ ഇടയായി” (കാണുക: rc://*/ta/man/translate/figs-idiom)

Blessed are you among women

“സ്ത്രീകളുടെ ഇടയില്‍ വെച്ച്” എന്നുള്ള ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് “മറ്റുള്ള ഏതു സ്ത്രീയെക്കാളും അധികം ആയി” (കാണുക: rc://*/ta/man/translate/figs-idiom)

the fruit of your womb

മറിയയുടെ പൈതലിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് അത് ഒരു ചെടി പുറപ്പെടുവിക്കുന്ന ഒരു ഫലം എന്നതു പോലെ ആകുന്നു. മറുപരിഭാഷ: “നിന്‍റെ ഉദരത്തില്‍ ഉള്ള ശിശു” അല്ലെങ്കില്‍ “നീ പ്രസവിക്കുവാന്‍ പോകുന്ന പൈതല്‍” (കാണുക: rc://*/ta/man/translate/figs-metaphor)