ml_tn/luk/01/41.md

12 lines
437 B
Markdown

# Now it happened that
കഥയുടെ ഈ ഭാഗത്ത് ഒരു പുതിയ സംഭവത്തിന് അടയാളം നല്‍കുവാന്‍ ആയി ഈ പദസഞ്ചയം ഉപയോഗിച്ചിരിക്കുന്നു.
# in her womb
എലിശബെത്തിന്‍റെ ഉദരത്തില്‍
# leaped
പെട്ടെന്ന് ചലിച്ചു