ml_tn/luk/01/33.md

811 B

there will be no end to his kingdom

“അവസാനം ഇല്ല” എന്നുള്ള നിഷേധാത്മക പദസഞ്ചയം ഊന്നല്‍ നല്‍കുന്നത് അത് എന്നെന്നേക്കും തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നതാണ്. ഇതു ഒരു ക്രിയാത്മക പദസഞ്ചയം ഉപയോഗിച്ചും പ്രസ്താവിക്കുവാന്‍ കഴിയും. മറു പരിഭാഷ: “തന്‍റെ രാജ്യത്തിനു ഒരിക്കലും അവസാനം ഉണ്ടാകുകയില്ല” (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)