ml_tn/luk/01/17.md

28 lines
4.0 KiB
Markdown

# he will go as a forerunner before the Lord
കര്‍ത്താവ്‌ വരുന്നതിനു മുന്‍പായി, അവന്‍ കടന്നു ചെല്ലുകയും ജനത്തോട് കര്‍ത്താവ്‌ അവരുടെ അടുക്കലേക്കു വരും എന്ന് വിളംബരം ചെയ്യുകയും ചെയ്യും.
# before the Lord
ഇവിടെ ആരുടെയെങ്കിലും “മുഖം” എന്നുള്ളത് ആ വ്യക്തിയുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന ഒരു ഭാഷാശൈലി ആകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇത് പരിഭാഷയില്‍ ഒഴിവാക്കാറുണ്ട്. മറു പരിഭാഷ: “കര്‍ത്താവ്‌” (കാണുക: [[rc://*/ta/man/translate/figs-idiom]])
# in the spirit and power of Elijah
ഏലിയാവിനു ഉണ്ടായിരുന്ന അതെ ആത്മാവോടും അധികാരത്തോടും കൂടെ. “ആത്മാവ്” എന്നുള്ള പദം ഒന്നുകില്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെയോ അല്ലെങ്കില്‍ എലിയാവിന്‍റെ മനോഭാവത്തെയോ അല്ലെങ്കില്‍ ചിന്താഗതിയെയോ സൂചിപ്പിക്കുന്നത് ആകുന്നു. “ആത്മാവ്” എന്നുള്ള പദം ഭൂതം അല്ലെങ്കില്‍ അശുദ്ധാത്മാവ്” എന്ന് അര്‍ത്ഥം നല്‍കുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ആകുന്നു.
# to turn back the hearts of the fathers to the children
പിതാക്കന്മാരെ അവരുടെ മക്കളെ വീണ്ടും കരുതുവാനായി പ്രേരിപ്പിക്കുകയും അല്ലെങ്കില്‍ “പിതാക്കന്‍മാരെ അവരുടെ മക്കളോടു ഉള്ള ബന്ധത്തെ പുന:സ്ഥാപിക്കുവാന്‍ ഇടവരുത്തുകയും ചെയ്യുക”
# to turn back the hearts
ഹൃദയം എന്നുള്ളതിനെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അത് വേറെ ഒരു വ്യത്യസ്ഥ ദിശയിലേക്കു പോകുവാനായി തിരിയുവാന്‍ കഴിയുന്നത്‌ എന്നാണ്. ഇത് സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ മനോഭാവം വേറൊന്നിനു നേരെ മാറുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the disobedient
ഇവിടെ ഇത് സൂചിപ്പിക്കുന്നത് കര്‍ത്താവിനെ അനുസരിക്കാത്ത ആളുകളെ ആകുന്നു.
# make ready for the Lord a people prepared for him
ഇവിടെ ജനം എന്തു ചെയ്യുവാന്‍ ഒരുക്കം ഉള്ളവര്‍ ആയിരിക്കും എന്നുള്ളത് വ്യക്തമായി പ്രസ്താവിക്കുവാന്‍ കഴിയും. മറു പരിഭാഷ: “കര്‍ത്താവിന്‍റെ സന്ദേശം വിശ്വസിക്കുവാന്‍ ഒരുക്കം ഉള്ള ഒരു ജനത്തെ ഒരുക്കി എടുക്കുക” (കാണുക: [[rc://*/ta/man/translate/figs-explicit]])