ml_tn/luk/01/16.md

4 lines
1.0 KiB
Markdown

# He will turn many of the sons of Israel back to the Lord their God
ഇവിടെ “തിരിഞ്ഞവന്‍ ആകുക” എന്നുള്ളത് ഒരു വ്യക്തി മാനസ്സാന്തരപ്പെടുന്നതിനും കര്‍ത്താവിനെ ആരാധിക്കുന്നതിനും ഉള്ളതായ ഒരു ഉപമാനം ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “അവന്‍ അനേകം യിസ്രായേല്‍ ജനത്തെ മാനസ്സാന്തരപ്പെടുവാനും അവരുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുവാനും ഇടവരുത്തും” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)