ml_tn/luk/01/14.md

8 lines
921 B
Markdown

# There will be joy and gladness to you
“സന്തോഷം” എന്നും “ആഹ്ലാദം” എന്നും ഉള്ള പദങ്ങള്‍ അര്‍ത്ഥം നല്‍കുന്നത് ഒരേ കാര്യം തന്നെ ആകുന്നു എന്നും ആ സന്തോഷം എത്രമാത്രം വലിയത് ആയിരിക്കും എന്ന് ഊന്നല്‍ നല്‍കുവാനും ഉപയോഗിച്ചിരിക്കുന്നു. മറു പരിഭാഷ: “നിനക്ക് മഹാ സന്തോഷം ഉണ്ടാകും” അല്ലെങ്കില്‍ “നീ വളരെ സന്തോഷവാന്‍ ആകും” (കാണുക: [[rc://*/ta/man/translate/figs-doublet]])
# at his birth
അവന്‍റെ ജനനം നിമിത്തം