ml_tn/luk/01/12.md

12 lines
1.6 KiB
Markdown

# Zechariah was troubled ... fear fell on him
ഈ രണ്ടു പദസഞ്ചയങ്ങളും അര്‍ത്ഥം നല്‍കുന്നത് ഒരേ കാര്യം തന്നെയാണ്, കൂടാതെ സെഖര്യാവ് എപ്രകാരം ഭയപ്പെട്ടിരുന്നു എന്നതും ഊന്നല്‍ നല്‍കി പറയുകയും ചെയ്യുന്നു.
# When Zechariah saw him
സെഖര്യാവ് ദൂതനെ കണ്ടപ്പോള്‍. സെഖര്യാവ് ഭയപ്പെട്ടതു എന്തുകൊണ്ടെന്നാല്‍ ദൂതന്‍റെ പ്രത്യക്ഷത ഭയപ്പെടുത്തുന്ന വിധം ആയിരുന്നു. അദ്ദേഹം യാതൊരു തെറ്റും ചെയ്തിരുന്നില്ല, അതുകൊണ്ട് ദൂതന്‍ തന്നെ ശിക്ഷിക്കും എന്ന് താന്‍ ഭയപ്പെടെണ്ടത് ഇല്ലായിരുന്നു.
# fear fell on him
ഭയം എന്നുള്ളതിനെ വിവരിച്ചിരിക്കുന്നത് അത് സെഖര്യാവിനെ ആക്രമിക്കുകയോ കീഴ്പ്പെടുത്തുകയോ ചെയ്യുന്ന ഒന്ന്‍ എന്ന നിലയില്‍ ആയിരുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])