ml_tn/luk/01/09.md

16 lines
1.8 KiB
Markdown

# According to the custom of the priesthood ... to burn incense
ഈ വാക്യം പൌരോഹിത്യ കടമകളെ കുറിച്ചുള്ള വിവരണം നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# the custom
പരമ്പരാഗത ശൈലി അല്ലെങ്കില്‍ “അവരുടെ സാധാരണ രീതി”
# he was chosen by lot
ചീട്ട് എന്ന് പറയുന്നത് എന്തെങ്കിലും കാര്യത്തെ തീരുമാനിക്കുവാന്‍ സഹായിക്കുന്നതിനായി അടയാളപ്പെടുത്തിയ ഒരു കല്ല്‌ എറിയുകയോ അല്ലെങ്കില്‍ നിലത്തു ഉരുട്ടുകയോ ചെയ്യുന്നത് ആകുന്നു. പുരോഹിതന്മാര്‍ വിശ്വസിച്ചിരുന്നത് ദൈവം ചീട്ടിനെ നയിക്കുകയും ഏതു പുരോഹിതനെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അവരെ കാണിക്കുകയും ചെയ്യുന്നു എന്നാണ്.
# to burn incense
പുരോഹിതന്മാര്‍ ദൈവാലയത്തിന് അകത്തുള്ള പ്രത്യേക പീഠത്തില്‍ ഓരോ പ്രഭാതത്തിലും വൈകുന്നേരത്തും ദൈവത്തിനു പ്രത്യേക സൌരഭ്യ വാസന ഉള്ള ധൂപം കത്തിക്കണം ആയിരുന്നു.