ml_tn/luk/01/07.md

4 lines
964 B
Markdown

# But
ഈ വൈരുദ്ധ്യ പദം കാണിക്കുന്നത് ഇവിടെ തുടര്‍ന്നു കൊണ്ടിരിക്കുന്നത് പ്രതീക്ഷിക്കുന്നതിന്‍റെ നേരെ എതിര്‍ ആയിട്ടുള്ളതു ആകുന്നു എന്നാണ്. ജനം പ്രതീക്ഷിച്ചിരുന്നത് അവര്‍ നീതിയായത് ചെയ്തിട്ടുണ്ട് എങ്കില്‍, ദൈവം അവര്‍ക്ക് മക്കള്‍ ഉണ്ടാകുവാന്‍ അനുവദിക്കുമായിരുന്നു. ഈ ദമ്പതികള്‍ നീതിയായവ ചെയ്തു എങ്കിലും, അവര്‍ക്ക് കുഞ്ഞുങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.