ml_tn/luk/01/02.md

8 lines
1.9 KiB
Markdown

# who were eyewitnesses and servants of the word
ഒരു “ദൃക്സാക്ഷി” എന്നുള്ളത് എന്തെങ്കിലും ഒന്ന് സംഭവിക്കുന്നത്‌ നേരിട്ട് കണ്ടിട്ടുള്ള വ്യക്തിയും, വചനത്തിന്‍റെ ഒരു ദാസന്‍ എന്നുള്ളത് ജനത്തോടു ദൈവത്തിന്‍റെ സന്ദേശം പറയുക വഴി ദൈവത്തെ സേവിക്കുന്നവന്‍ എന്നും ആകുന്നു. അവര്‍ എപ്രകാരം വചനത്തിന്‍റെ ദാസന്മാര്‍ ആയി എന്നുള്ളത് നിങ്ങള്‍ വ്യക്തമാക്കേണ്ടതു ആവശ്യം ഉണ്ട്. മറു പരിഭാഷ: “എന്താണ് സംഭവിച്ചത് എന്ന് കാണുകയും ജനത്തോടു തന്‍റെ സന്ദേശം പ്രസ്താവിക്കമൂലം ദൈവത്തെ സേവിക്കുകയും ചെയ്യുക” (കാണുക: [[rc://*/ta/man/translate/figs-explicit]])
# servants of the word
“വചനം” എന്ന പദം നിരവധി പദങ്ങള്‍ കൊണ്ട് നിര്‍മ്മിതം ആയ ഒരു സന്ദേശത്തെ സൂചിപ്പിക്കുന്ന ഒരു ഉപലക്ഷണാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “സന്ദേശത്തിന്‍റെ വേലക്കാര്‍” അല്ലെങ്കില്‍ “ദൈവത്തിന്‍റെ സന്ദേശത്തിന്‍റെ ദാസന്മാര്‍” (കാണുക: [[rc://*/ta/man/translate/figs-synecdoche]])