ml_tn/jud/01/18.md

1.0 KiB

will follow their own ungodly desires

ഇത്തരം ആളുകൾക്ക്  അവരുടെ ആഗ്രഹങ്ങൾ തങ്ങളെ ഭരിക്കുന്ന രാജാക്കന്മാരെപ്പോലെയാണ്. സമാന പരിഭാഷ: ""അവർ ചെയ്യാൻ ആഗ്രഹിക്കുന്ന തിന്മകൾ ചെയ്യുന്നതിലൂടെ ദൈവത്തെ അനാദരിക്കുന്നത്തില്‍ നിന്നും ഒഴിഞ്ഞിരിക്കാന്‍ അവര്‍ക്ക് ഒരിക്കലും കഴിയില്ല"" (കാണുക: rc://*/ta/man/translate/figs-metaphor)

will follow their own ungodly desires

ഭക്തികെട്ട മോഹങ്ങള്‍ എന്നത് ഒരു വ്യക്തി പിന്തുടരുന്ന ഒരു പാത പോലെയാകുന്നു . (കാണുക: rc://*/ta/man/translate/figs-metaphor)