ml_tn/jhn/21/intro.md

984 B

യോഹന്നാൻ 21 പൊതു നിരീക്ഷണങ്ങള്‍

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

ആടുകളുടെ ഉപമ

യേശു മരിക്കുന്നതിനുമുമ്പ്, താൻ ആടുകളെ പരിപാലിക്കുന്ന ഒരു നല്ല ഇടയനെപ്പോലെ തന്‍റെ ജനത്തെ പരിപാലിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ([യോഹന്നാൻ 10:11] (../../jhn/10/11.md)). അവൻ ഉയിര്‍ത്തെഴുന്നേറ്റ ശേഷം, എന്‍റെ ആടുകളെ പരിപാലിക്കുകയെന്ന് യേശു പത്രോസിനോട് പറഞ്ഞു. (കാണുക: rc://*/ta/man/translate/figs-metaphor)