ml_tn/jhn/21/16.md

859 B

do you love me

ഇത് ദൈവത്തിൽ നിന്ന് വരുന്ന സ്നേഹമാണ്, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കില്‍ പോലും മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Take care of my sheep

യേശുവിനെ സ്നേഹിക്കുകയും അനുഗമിക്കുകയും ചെയ്യുന്നവർക്കുള്ള ഒരു രൂപകമാണ് ഇവിടെ ""ആടുകൾ"". സമാന പരിഭാഷ: ""ഞാൻ പരിപാലിക്കുന്ന ആളുകളെ പരിപാലിക്കുക"" (കാണുക: rc://*/ta/man/translate/figs-metaphor)