ml_tn/jhn/20/27.md

1.6 KiB

Do not be unbelieving, but believe

എന്നാൽ വിശ്വസിക്കരുത്"" എന്ന തുടർന്നുള്ള വാക്കുകൾക്ക് പ്രാധാന്യം നല്‍കുന്നതിനു ""അവിശ്വാസിയാകരുത്"" എന്ന ഇരട്ട നിഷേധത്വം യേശു ഉപയോഗിക്കുന്നു. നിങ്ങളുടെ ഭാഷ ഈ രീതി അനുവദിക്കുന്നില്ലെങ്കില്‍ അല്ലെങ്കിൽ തുടർന്നുള്ള വാക്കുകൾക്ക് യേശു പ്രാധാന്യം നൽകുന്നുവെന്ന് വായനക്കാരന് മനസ്സിലാകുന്നില്ലെങ്കിലോ, നിങ്ങൾക്ക് ഈ വാക്കുകൾ വിവർത്തനം ചെയ്യാതെ വിടാം. സമാന പരിഭാഷ: ""ഇതാണ് നിങ്ങൾ ചെയ്യേണ്ടതായ ഏറ്റവും പ്രാധാന്യമുള്ളത്: നിങ്ങൾ വിശ്വസിക്കണം"" (കാണുക: rc://*/ta/man/translate/figs-doublenegatives)

believe

ഇവിടെ ""വിശ്വസിക്കുക"" എന്നാൽ യേശുവിൽ വിശ്വസിക്കുക എന്നാണ്. സമാന പരിഭാഷ: ""എന്നിൽ വിശ്വസിക്കുക"" (കാണുക: rc://*/ta/man/translate/figs-explicit)