ml_tn/jhn/20/18.md

562 B

Mary Magdalene came and told the disciples

മഗ്ദലന മറിയ ശിഷ്യന്മാർ താമസിക്കുന്നിടത്തേക്ക് പോയി താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾ അവരോട് പറഞ്ഞു. സമാന പരിഭാഷ: ""മഗ്ദലന മറിയ ശിഷ്യന്മാരുള്ളിടത്ത് പോയി അവരോട് പറഞ്ഞു"" (കാണുക: rc://*/ta/man/translate/figs-explicit)