ml_tn/jhn/20/17.md

1.5 KiB

brothers

ശിഷ്യന്മാരെ സൂചിപ്പിക്കാൻ യേശു ""സഹോദരന്മാർ"" എന്ന വാക്ക് ഉപയോഗിച്ചു.

I will go up to my Father and your Father, and my God and your God

യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു, സ്വർഗത്തിലേക്കു, ദൈവമായ തന്‍റെ പിതാവിന്‍റെ അടുത്തേക്കു പോകുന്നു വെന്ന് പ്രവചിച്ചു. സമാന പരിഭാഷ: ""ഞാൻ എന്‍റെ പിതാവിനോടും നിങ്ങളുടെ പിതാവിനോടും ഒപ്പമായിരിക്കേണ്ടതിന് എന്‍റെ ദൈവത്തിനും നിങ്ങളുടെ ദൈവത്തിനുമുള്ളവനായി സ്വർഗത്തിലേക്ക് മടങ്ങാൻ പോകുന്നു"" (കാണുക: rc://*/ta/man/translate/figs-explicit)

my Father and your Father

യേശുവും ദൈവവും തമ്മിലുള്ള വിശ്വാസികളും ദൈവവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന വിശേഷണങ്ങളാണിവ. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)