ml_tn/jhn/20/01.md

615 B

General Information:

യേശുവിനെ അടക്കം ചെയ്തതിന്‍റെ മൂന്നാം ദിവസമാണിത്.

first day of the week

ഞായറാഴ്ച

she saw the stone rolled away

നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ആരോ കല്ല് ഉരുട്ടിമാറ്റിയതായി അവൾ കണ്ടു"" (കാണുക: rc://*/ta/man/translate/figs-activepassive)