ml_tn/jhn/18/35.md

862 B

I am not a Jew, am I?

ഈ പരാമർശം ഒരു ചോദ്യരൂപേണയാണ് പ്രത്യക്ഷപ്പെടുന്നത്, അതിനാൽ യഹൂദ ജനതയുടെ സാംസ്കാരിക കാര്യങ്ങളിൽ തനിക്ക് പൂർണ്ണ താൽപ്പര്യമില്ലെന്ന് ഊന്നിപ്പറയാൻ പീലാത്തോസിന് കഴിയും. സമാന പരിഭാഷ: ""ശരി, ഞാൻ തീർച്ചയായും ഒരു യഹൂദനല്ല, ഈ കാര്യങ്ങളിൽ എനിക്ക് താൽപ്പര്യവുമില്ല!"" (കാണുക: rc://*/ta/man/translate/figs-rquestion)

Your own people

നിങ്ങളുടെ സഹയഹൂദന്മാർ