ml_tn/jhn/18/19.md

12 lines
839 B
Markdown

# General Information:
ഇവിടെ കഥാ ഗതി യേശുവിലേക്ക് തിരിയുന്നു.
# The high priest
ഇത് കയ്യഫാസ് ആയിരുന്നു ([യോഹന്നാൻ 18:13] (../18/12.md)).
# about his disciples and his teaching
ഇവിടെ ""അവന്‍റെ പഠിപ്പിക്കൽ"" യേശു ജനങ്ങളെ പഠിപ്പിച്ചതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവന്‍റെ ശിഷ്യന്മാരെക്കുറിച്ചും അവൻ ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്നതിനെക്കുറിച്ചും"" (കാണുക: [[rc://*/ta/man/translate/figs-explicit]])