ml_tn/jhn/18/17.md

644 B

Are you not also one of the disciples of this man?

വേലക്കാരന്‍ തന്‍റെ അഭിപ്രായം കുറച്ച് ജാഗ്രതയോടെ പ്രകടിപ്പിക്കാൻ ഒരു ചോദ്യത്തിന്‍റെ രൂപത്തിലിത് പ്രത്യക്ഷപ്പെടുന്നു. സമാന പരിഭാഷ: ""നിങ്ങൾ അറസ്റ്റിലായ മനുഷ്യന്‍റെ ശിഷ്യന്മാരിലോരാളാണ്! അല്ലേ?"" (കാണുക: rc://*/ta/man/translate/figs-rquestion)