ml_tn/jhn/17/23.md

12 lines
1.1 KiB
Markdown

# that they may be brought to complete unity
അവർ പൂർണ്ണമായും ഐക്യപ്പെടേണ്ടതിന്
# that the world will know
ദൈവത്തെ അറിയാത്തയാളുകളെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ് ഇവിടെ ""ലോകം"". സമാന പരിഭാഷ: ""സകല മനുഷ്യരും അറിയേണ്ടതിന്"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# loved
ഇത്തരത്തിലുള്ള സ്നേഹം ദൈവത്തിൽ നിന്നും വരുന്നു, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കില്‍ പോലും മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത്തരത്തിലുള്ള സ്നേഹം മറ്റുള്ളവർ എന്തുതന്നെ ചെയ്താലും അവരെ കരുതുന്നു.