ml_tn/jhn/17/22.md

744 B

The glory that you gave me, I have given to them

അങ്ങ് എന്നെ ബഹുമാനിക്കുന്നപോലെ ഞാൻ എന്‍റെ അനുയായികളെ ബഹുമാനിച്ചു

so that they will be one, just as we are one

നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അതിനാൽ നീ നമ്മെ ഒന്നിപ്പിച്ചതുപോലെ നിനക്ക് അവരെ ഒന്നിപ്പിക്കാൻ കഴിയും"" (കാണുക: rc://*/ta/man/translate/figs-activepassive)