ml_tn/jhn/17/21.md

897 B

they will all be one, just as you, Father, are in me, and I am in you. May they also be in us

യേശുവിൽ ആശ്രയിക്കുന്നവർ വിശ്വസിക്കുമ്പോൾ പിതാവിനോടും പുത്രനോടും ഐക്യപ്പെടുന്നു.

Father

ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

the world

ഇവിടെ ""ലോകം"" ദൈവത്തെ ഇതുവരെ അറിയാത്തയാളുകളെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""ദൈവത്തെ അറിയാത്തയാളുകൾ"" (കാണുക: rc://*/ta/man/translate/figs-metonymy)