ml_tn/jhn/17/15.md

609 B

the world

ഈ ഭാഗത്തിൽ, ""ലോകം"" എന്നത് ദൈവത്തെയെതിർക്കുന്നയാളുകൾക്ക് ഒരു പര്യായമാണ്. (കാണുക: rc://*/ta/man/translate/figs-metonymy)

keep them from the evil one

ഇത് സാത്താനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദുഷ്ടനായ സാത്താനിൽ നിന്ന് അവരെ സംരക്ഷിക്കുക"" (കാണുക: rc://*/ta/man/translate/figs-explicit)