ml_tn/jhn/17/11.md

1.6 KiB

in the world

ഭൂമിയിൽ ആയിരിക്കുന്നതിനെയും ദൈവത്തെയെതിർക്കുന്ന ജനത്തിന്‍റെ മദ്ധ്യേയായിരിക്കുന്നതിനെയും സൂചിപ്പിക്കുന്ന ഒരു പര്യായമാണിത്. സമാന പരിഭാഷ: ""നിങ്ങളുടേതല്ലാത്ത ആളുകൾക്കിടയിൽ"" (കാണുക: rc://*/ta/man/translate/figs-metonymy)

Holy Father, keep them ... that they will be one ... as we are one

തന്നിൽ ആശ്രയിക്കുന്നവരെ ദൈവവുമായി അടുത്ത ബന്ധം പുലർത്താൻ യേശു പിതാവിനോട് ആവശ്യപ്പെടുന്നു.

Father

ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

keep them in your name that you have given me

ഇവിടെ “നാമം”എന്ന വാക്ക് ദൈവത്തിന്‍റെ ശക്തിയുടെയും അധികാരത്തിന്‍റെയും ഒരു പര്യായമാണ്. സമാന പരിഭാഷ: ""നീ എനിക്ക് നൽകിയ നിന്‍റെ ശക്തിയിലും അധികാരത്തിലും അവരെ സുരക്ഷിതമായി സൂക്ഷിക്കണമേ"" (കാണുക: rc://*/ta/man/translate/figs-metonymy)