ml_tn/jhn/16/intro.md

3.2 KiB

യോഹന്നാൻ 16 പൊതു നിരീക്ഷണങ്ങള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

പരിശുദ്ധാത്മാവ്

പരിശുദ്ധാത്മാവിനെ അവരിലേക്ക് അയക്കുമെന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞു. പരിശുദ്ധാത്മാവ് ആശ്വാസദായകനാണ് ([യോഹന്നാൻ 14:16] (../../jhn/14/16.md)) അവരെ സഹായിക്കാനും ദൈവത്തോട് സംസാരിക്കാനും എല്ലായ്പ്പോഴും ദൈവജനത്തോടൊപ്പമുണ്ട്. ദൈവിക സത്യത്തെ ദൈവജനത്തോട് പറയുന്ന സത്യത്തിന്‍റെ ആത്മാവ്, ([യോഹന്നാൻ 14:17] (../../jhn/14/17.md)) അതു നിമിത്തം അവര്‍ അവനെ നന്നായി അറിയുകയും അവനെ നന്നായി സേവിക്കുകയും ചെയ്യുന്നു. (കാണുക: rc://*/tw/dict/bible/kt/holyspirit)

""സമയം വരുന്നു""

അറുപത് മിനിറ്റിനേക്കാൾ കുറവോ അതിൽ കൂടുതലോ ആയ സമയത്തില്‍ പ്രവചനങ്ങൾ ആരംഭിക്കാൻ യേശു ഈ വാക്കുകൾ ഉപയോഗിച്ചു. മനുഷ്യര്‍ അവന്‍റെ അനുയായികളെ ഉപദ്രവിക്കുന്ന ""സമയം"" ([യോഹന്നാൻ 16: 2] (../../jhn/16/02.md)) ദിവസങ്ങൾ, ആഴ്ചകൾ, വർഷങ്ങളെന്നിവയായിരുന്നു, എന്നാൽ ""സമയം"" അവന്‍റെ ശിഷ്യന്മാർ അവനെ വിട്ടു ചിതറിപ്പോയിയെന്നത് ([യോഹന്നാൻ 16:32] (../../jhn/16/32.md)) അറുപത് മിനിറ്റിൽ താഴെ ദൈർഘ്യമേഉണ്ടായിരുന്നുള്ളൂ.  (കാണുക: rc://*/tw/dict/bible/kt/prophet)

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

ഉപമ

ഒരു സ്ത്രീ ഒരു കുഞ്ഞിനെ പ്രസവിക്കുമ്പോൾ വേദന അനുഭവിക്കുന്നതുപോലെ, അവൻ മരിക്കുമ്പോൾ അനുയായികൾ ദു: ഖിതരാകുമെന്ന് യേശു പറഞ്ഞു. എന്നാൽ കുഞ്ഞ് ജനിച്ചതിനുശേഷം സ്ത്രീ സന്തോഷിക്കുന്നു, അവൻ ഉയിര്‍ത്തെഴുന്നെല്‍ക്കുമ്പോള്‍ അവന്‍റെ അനുയായികൾ സന്തോഷിക്കും. (കാണുക: rc://*/ta/man/translate/figs-simile)