ml_tn/jhn/16/28.md

841 B

I came from the Father ... I am leaving the world and I am going to the Father

തന്‍റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം യേശു പിതാവായ ദൈവത്തിലേക്കു മടങ്ങിപ്പോകും.

I came from the Father ... going to the Father

ഇവിടെ ""പിതാവ്"" എന്നത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

world

ലോകത്തിൽ വസിക്കുന്ന ആളുകളെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ് ""ലോകം"". (കാണുക: rc://*/ta/man/translate/figs-metonymy)