ml_tn/jhn/16/22.md

4 lines
499 B
Markdown

# your heart will be glad
ഇവിടെ ""ഹൃദയം"" എന്നത് ഒരു വ്യക്തിയുടെ ആന്തരിക സ്വഭാവത്തിന് ഒരു പര്യായമാണ്. സമാന പരിഭാഷ: ""നിങ്ങൾ വളരെ സന്തുഷ്ടരാകും"" അല്ലെങ്കിൽ ""നിങ്ങൾ വളരെ ആനന്ദിക്കും"" (കാണുക: [[rc://*/ta/man/translate/figs-metonymy]])