ml_tn/jhn/16/19.md

8 lines
961 B
Markdown

# Connecting Statement:
യേശു ശിഷ്യന്മാരുമായി സംസാരിക്കുന്നത് തുടരുന്നു.
# Is this what you are asking yourselves, what I meant by saying, ... see me'?
ശിഷ്യന്മാർ ഇപ്പോള്‍ യേശു പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഈ ചോദ്യം ഉപയോഗിക്കുന്നു, അതുമൂലം കൂടുതൽ വിശദീകരിക്കാൻ അവനു കഴിയും. സമാന പരിഭാഷ: ""എന്നെ കാണുക"" എന്ന് പറഞ്ഞപ്പോൾ ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾ സ്വയം ചോദിക്കുന്നു. ""(കാണുക: [[rc://*/ta/man/translate/figs-rquestion]])