ml_tn/jhn/16/14.md

649 B

he will take from what is mine and he will tell it to you

ഇവിടെ ""എന്‍റെ കാര്യങ്ങൾ"" യേശുവിന്‍റെ പഠിപ്പിക്കലിനെയും മഹത്തായ പ്രവൃത്തികളെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ പറഞ്ഞതും ചെയ്തതും വാസ്തവത്തിൽ സത്യമാണെന്ന് അവൻ നിങ്ങൾക്ക് വെളിപ്പെടുത്തും"" (കാണുക: rc://*/ta/man/translate/figs-explicit)