ml_tn/jhn/16/13.md

1.1 KiB

the Spirit of Truth

ജനങ്ങളോട് ദൈവത്തെക്കുറിച്ചുള്ള സത്യം പറയുന്ന പരിശുദ്ധാത്മാവിന്‍റെ പേരാണിത്.

he will guide you into all the truth

സത്യം"" എന്നത് ആത്മീയ സത്യത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ അറിയേണ്ട എല്ലാ ആത്മീയ സത്യങ്ങളും അവൻ നിങ്ങളെ പഠിപ്പിക്കും"" (കാണുക: rc://*/ta/man/translate/figs-explicit)

he will say whatever he hears

പിതാവായ ദൈവം ആത്മാവിനോട് സംസാരിക്കുമെന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവം പറയുന്നതെന്തും അവൻ പറയും"" (കാണുക: rc://*/ta/man/translate/figs-explicit)