ml_tn/jhn/16/06.md

4 lines
421 B
Markdown

# sadness has filled your heart
ഇവിടെ ""ഹൃദയം"" എന്നത് ഒരു വ്യക്തിയുടെ ആന്തരിക സ്വഭാവത്തിന്‍റെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""നിങ്ങൾ ഇപ്പോൾ വളരെ ദു:ഖിതനാണ്"" (കാണുക: [[rc://*/ta/man/translate/figs-metonymy]])